---
title: "കെ സുരേന്ദ്രൻ, അഡ്വ: ഇ.വി. മോഹനൻ അനുസ്മരണദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Pariyaram Mandal Congress Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367298/pariyaram-mandal-congress-committee"
published_at: "2026-06-21T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37733d42fa8_news-card.jpg"
keywords: []
---

# കെ സുരേന്ദ്രൻ, അഡ്വ: ഇ.വി. മോഹനൻ അനുസ്മരണദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാക്കളായ കെ സുരേന്ദ്രൻ , അഡ്വ: ഇ.വി. മോഹനൻ അനുസ്മരണദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ വഹിച്ചു പി വി രാമചന്ദ്രൻ , കെ. എം രവിന്ദ്രൻ , വിവിസി ബാലൻ, പി.വി. ഗോപാലൻ ,പ്രമോദ് മുടിക്കാനം, വി. കുഞ്ഞപ്പൻ, പി.വി ഗിരിഷ് കുമാർ , പി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാക്കളായ കെ സുരേന്ദ്രൻ , അഡ്വ: ഇ.വി. മോഹനൻ അനുസ്മരണദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ വഹിച്ചു പി വി രാമചന്ദ്രൻ , കെ. എം രവിന്ദ്രൻ , വിവിസി ബാലൻ, പി.വി. ഗോപാലൻ ,പ്രമോദ് മുടിക്കാനം, വി. കുഞ്ഞപ്പൻ, പി.വി ഗിരിഷ് കുമാർ , പി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367298/pariyaram-mandal-congress-committee)