---
title: "തൊഴിലാളിദ്രോഹ ബജറ്റിനെതിരെ സി.ഐ.ടി. യു മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "CITU Mayyil Area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367265/citu-mayyil-area"
published_at: "2026-06-21T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a375d06249ee_Untitled-2-web.jpg"
keywords: []
---

# തൊഴിലാളിദ്രോഹ ബജറ്റിനെതിരെ സി.ഐ.ടി. യു മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മയ്യിൽ: **യു ഡി എഫ് സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ വികസന വിരുദ്ധ ബജറ്റിനെതിരെ സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഏറിയ സെക്രട്ടറി എ. ബാലകൃഷ്ണൻ ജോ:സെക്രട്ടറി സി ശ്രീജിത്ത്, എം.വേലായുധൻ,വി.ടി. നാരായണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാകമ്മറ്റി അംഗം കെ പി ബാലകൃഷ്ണൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു

## Article Content

**മയ്യിൽ: **യു ഡി എഫ് സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ വികസന വിരുദ്ധ ബജറ്റിനെതിരെ സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഏറിയ സെക്രട്ടറി എ. ബാലകൃഷ്ണൻ ജോ:സെക്രട്ടറി സി ശ്രീജിത്ത്, എം.വേലായുധൻ,വി.ടി. നാരായണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാകമ്മറ്റി അംഗം കെ പി ബാലകൃഷ്ണൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367265/citu-mayyil-area)