---
title: ""Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു"
english_title: "Anti  drug day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367230/anti-drug-day"
published_at: "2026-06-20T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36c56ddd8cb_1000640608.jpg"
keywords: []
---

# "Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

> **Lead Summary:** > **തളിപ്പറമ്പ്: **ജില്ലാ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച "Anti Drug Day" ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് പട്ടണത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് വ്യാപാര സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ, ക്ലബ്ബുകൾ, കൂട്ടായ്മകൾ, ഫുട്ബോൾ ഫാൻസ് സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് എസ് എച്ച് ഒ അജിത് കുമാർ. പി യുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ യോഗത്തിൽ തീരുമാനിച്ചു.

## Article Content

> **തളിപ്പറമ്പ്: **ജില്ലാ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച "Anti Drug Day" ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് പട്ടണത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് വ്യാപാര സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ, ക്ലബ്ബുകൾ, കൂട്ടായ്മകൾ, ഫുട്ബോൾ ഫാൻസ് സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് എസ് എച്ച് ഒ അജിത് കുമാർ. പി യുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ യോഗത്തിൽ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367230/anti-drug-day)