---
title: "അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു"
english_title: "Pinarayi Vijayan visited the house of the late V Vinod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367217/pinarayi-vijayan-visited-the-house-of-the-late-v-vinod"
published_at: "2026-06-20T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36a17b4657f_Untitled-2-web.jpg"
keywords: []
---

# അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

> **Lead Summary:** **പഴയങ്ങാടി: **സിപിഐ എം മാടായി ഏരിയാ സെക്രട്ടറിയായിരുന്ന ഞായറാഴ്ച അന്തരിച്ച വി വിനോദിന്റെ വീട് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്,എ എൻ ഷംസീർ, ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ, കെ എസ്കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ, ഐ വി ശിവരാമൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.

## Article Content

**പഴയങ്ങാടി: **സിപിഐ എം മാടായി ഏരിയാ സെക്രട്ടറിയായിരുന്ന ഞായറാഴ്ച അന്തരിച്ച വി വിനോദിന്റെ വീട് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്,എ എൻ ഷംസീർ, ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ, കെ എസ്കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ, ഐ വി ശിവരാമൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367217/pinarayi-vijayan-visited-the-house-of-the-late-v-vinod)