---
title: "വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ മർദ്ദിച്ച കൊച്ചുമകളുടെ ഭർത്താവിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367164/case"
published_at: "2026-06-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a365d0692658_1000178397.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ മർദ്ദിച്ച കൊച്ചുമകളുടെ ഭർത്താവിനെതിരെ കേസ് 

> **Lead Summary:** **പരിയാരം : **വീട്ടിൽ അതിക്രമിച്ച് കയറി 70 കാരിയെ മർദ്ദിച്ച കൊച്ചുമകളുടെ ഭർത്താവായ യുവാവിനെതിരെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുണ്ടപ്പാറയിലെ പുത്തൻ വീട്ടിൽ ആലീസ് തങ്കച്ചൻ്റെ പരാതിയിലാണ് കുണ്ടപ്പാറയിലെ തോമസ് എന്നയാൾക്കെതിരെ കേസെടുത്തത്. ഈ മാസം 18 ന് രാത്രി 8.45 മണിക്ക് പ്രതി പരാതിക്കാരിയുടെവീട്ടിൽ അതിക്രമിച്ചുകയറി വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

## Article Content

**പരിയാരം : **വീട്ടിൽ അതിക്രമിച്ച് കയറി 70 കാരിയെ മർദ്ദിച്ച കൊച്ചുമകളുടെ ഭർത്താവായ യുവാവിനെതിരെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുണ്ടപ്പാറയിലെ പുത്തൻ വീട്ടിൽ ആലീസ് തങ്കച്ചൻ്റെ പരാതിയിലാണ് കുണ്ടപ്പാറയിലെ തോമസ് എന്നയാൾക്കെതിരെ കേസെടുത്തത്. ഈ മാസം 18 ന് രാത്രി 8.45 മണിക്ക് പ്രതി പരാതിക്കാരിയുടെവീട്ടിൽ അതിക്രമിച്ചുകയറി വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367164/case)