---
title: "തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി"
english_title: "One person arrested with banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367089/one-person-arrested-with-banned-tobacco-products"
published_at: "2026-06-20T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362a05e3ca8_download_(1).jfif"
keywords: []
---

# തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി

> **Lead Summary:** തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി സതിഷ്ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ നിധിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ചിറവക്ക് ലൂർദ് ആശുപത്രിക്ക് പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ചാപ് ടുബാക്കോ, ഹാൻസ് എന്നിങ്ങനെയുള്ള 5 പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

## Article Content

തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി സതിഷ്ആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ നിധിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ചിറവക്ക് ലൂർദ് ആശുപത്രിക്ക് പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ചാപ് ടുബാക്കോ, ഹാൻസ് എന്നിങ്ങനെയുള്ള 5 പാക്കറ്റ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367089/one-person-arrested-with-banned-tobacco-products)