---
title: "ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി"
english_title: "musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367085/musthafa"
published_at: "2026-06-20T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362760b2be1_Untitled-2-web.jpg"
keywords: []
---

# ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി . ഭാര്യ: അലീമ . മക്കൾ നൗഷാദ് ( സൗദി അറേബ്യ ) ബുഷറ,നസ്രിയ ( ശ്രീകണ്ഠാപുരം ) മരുമക്കൾ: ഗഫൂർ ( ശ്രീകണ്ഠാപുരം ) മുഹമ്മദ്‌ കുഞ്ഞി ( സൗദി അറേബ്യ ) റസിയ ( ചൊറുക്കള ).സഹോദരങ്ങൾ . മുഹമ്മദ്‌ കുഞ്ഞി ഹാജി ( വളപട്ടണം ) അബ്ദു ( കീച്ചേരി ) കദീജ ( കാക്കാഞ്ചാൽ )ആയിഷ ( ചൊറുക്കള ) മറിയം ( അള്ളാംകുളം ). ഖബറടക്കം ഇന്ന് വൈകിട്ട്4.30 ന് ശ്രീകണ്ഠാപുരത്ത്.

## Article Content

**തളിപ്പറമ്പ :**ആദ്യകാല ലോറിഡ്രൈവറും കുറ്റിക്കോൽ സ്വദേശിയുമായ ചക്കന്റകത്ത് മുസ്തഫ നിര്യാതനായി . ഭാര്യ: അലീമ . മക്കൾ നൗഷാദ് ( സൗദി അറേബ്യ ) ബുഷറ,നസ്രിയ ( ശ്രീകണ്ഠാപുരം ) മരുമക്കൾ: ഗഫൂർ ( ശ്രീകണ്ഠാപുരം ) മുഹമ്മദ്‌ കുഞ്ഞി ( സൗദി അറേബ്യ ) റസിയ ( ചൊറുക്കള ).സഹോദരങ്ങൾ . മുഹമ്മദ്‌ കുഞ്ഞി ഹാജി ( വളപട്ടണം ) അബ്ദു ( കീച്ചേരി ) കദീജ ( കാക്കാഞ്ചാൽ )ആയിഷ ( ചൊറുക്കള ) മറിയം ( അള്ളാംകുളം ). ഖബറടക്കം ഇന്ന് വൈകിട്ട്4.30 ന് ശ്രീകണ്ഠാപുരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367085/musthafa)