---
title: "ആരോഗ്യ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "health awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367061/health-awareness-class"
published_at: "2026-06-20T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36139fac90d_Untitled-2-web.jpg"
keywords: []
---

# ആരോഗ്യ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ൻ്റെയും ജി ആർ സി യുടെയും നേതൃത്വത്തിൽ എഫ് എൻ എച്ച് ബ്ള്യൂ വിൻ്റെ ഭാഗമായി ആരോഗ്യ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ൻ്റെയും ജി ആർ സി യുടെയും നേതൃത്വത്തിൽ എഫ് എൻ എച്ച് ബ്ള്യൂ വിൻ്റെ ഭാഗമായി ആരോഗ്യ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു .കുടുംബശ്രീസി ഡി എസ് ചെയർപേഴ്സൺപി പി സജിത അധ്യക്ഷത വഹിച്ചു.പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രോഹിത് ക്ലാസ്സെടുത്തു.സി ഡി എസ് വൈസ് ചെയർപേഴ്സൺ ടി വി സുമതി സ്വാഗതവും ജെൻഡർ റിസോഴ്സ് സെൻറർ കമ്മ്യൂണിറ്റി കൗൺസിലർ വി ശ്രീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367061/health-awareness-class)