---
title: "കേരളത്തിലെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂടായ്മയായ ഇവോക് വായനാദിനത്തിന്റെ ഭാഗമായി ജില്ലാതല പഠനോപകരണ വിതരണം സംഘടിപ്പിച്ചു"
english_title: "electric vehicle owners in Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367057/electric-vehicle-owners-in-kerala"
published_at: "2026-06-20T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36121d73bd0_news-card.jpg"
keywords: []
---

# കേരളത്തിലെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂടായ്മയായ ഇവോക് വായനാദിനത്തിന്റെ ഭാഗമായി ജില്ലാതല പഠനോപകരണ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**കേരളത്തിലെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂടായ്മയായ ഇവോക് (ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള) യുടെ ജില്ലാതല പഠനോപകരണ വിതരണം വായനാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നോട്ടുബുക്കുകളും പേനയും വിതരണം ചെയ്തു.

## Article Content

**തളിപ്പറമ്പ:**കേരളത്തിലെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂടായ്മയായ ഇവോക് (ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള) യുടെ ജില്ലാതല പഠനോപകരണ വിതരണം വായനാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നോട്ടുബുക്കുകളും പേനയും വിതരണം ചെയ്തു.

സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട്എം അജയൻ അധ്യക്ഷത വഹിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്തംഗങ്ങളായ വി വി ദിനേശൻ,കെ വി വിഭ ,പി എസ് ശശികല , ഇവോക് ഭാരവാഹികളായ പി കെ രാജേന്ദ്രൻ , ശശീന്ദ്രൻ പട്ടുവം, കിഷോർ, സംരക്ഷണ സമിതി അംഗം ടി ദാമോദരൻ പ്രിൻസിപ്പൽ കെ ഉഷ, ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, എം ബി ആദിശേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367057/electric-vehicle-owners-in-kerala)