---
title: "ദുബായ് കെഎംസിസി പ്രവാസി വെൽഫെയർ അംഗമായിരിക്കെ മരണപ്പെട്ടുപോയ പ്രവർത്തകന്റെ കുടുംബത്തിന് സ്കീം ആനുകൂല്യം കൈമാറി"
english_title: "dubai kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367055/dubai-kmcc"
published_at: "2026-06-20T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3610dd659da_news-card.jpg"
keywords: []
---

# ദുബായ് കെഎംസിസി പ്രവാസി വെൽഫെയർ അംഗമായിരിക്കെ മരണപ്പെട്ടുപോയ പ്രവർത്തകന്റെ കുടുംബത്തിന് സ്കീം ആനുകൂല്യം കൈമാറി

> **Lead Summary:** ദുബൈ കെഎംസിസി പ്രവാസി വെൽഫെയർ സ്‌കീം അംഗം ആയിരിക്കെ മരണപെട്ടുപോയ കൊളച്ചേരി പഞ്ചായത്തിലുള്ള പ്രവർത്തകന്റെ കുടുംബത്തിനുള്ള സ്‌കീം ആനുകൂല്യമായ 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ദുബൈ കെഎംസിസി സംസ്ഥാന ഉപ അധ്യക്ഷൻ ഇബ്രാഹിം മുറിച്ചാണ്ടിയിൽ നിന്നും സംസ്‌ഥാന സെക്രട്ടറി പിവി നാസറിന്റെ സാനിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് താഹിറലി, സെക്രട്ടറി പേരുമളാബാദ് ശരീഫ് വെൽഫെയർ കോർഡിനേറ്റർ യൂനസ് ക്കപ്, ഭാരവാഹികളായ അഹമ്മദ് കമ്പിൽ , റഫീഖ് പറമ്പിൽ അൽത്താഫ് കുറുമാത്തൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

## Article Content

ദുബൈ കെഎംസിസി പ്രവാസി വെൽഫെയർ സ്‌കീം അംഗം ആയിരിക്കെ മരണപെട്ടുപോയ കൊളച്ചേരി പഞ്ചായത്തിലുള്ള പ്രവർത്തകന്റെ കുടുംബത്തിനുള്ള സ്‌കീം ആനുകൂല്യമായ 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ദുബൈ കെഎംസിസി സംസ്ഥാന ഉപ അധ്യക്ഷൻ ഇബ്രാഹിം മുറിച്ചാണ്ടിയിൽ നിന്നും സംസ്‌ഥാന സെക്രട്ടറി പിവി നാസറിന്റെ സാനിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് താഹിറലി, സെക്രട്ടറി പേരുമളാബാദ് ശരീഫ് വെൽഫെയർ കോർഡിനേറ്റർ യൂനസ് ക്കപ്, ഭാരവാഹികളായ അഹമ്മദ് കമ്പിൽ , റഫീഖ് പറമ്പിൽ അൽത്താഫ് കുറുമാത്തൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367055/dubai-kmcc)