---
title: "സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "suhail subair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367003/suhail-subair"
published_at: "2026-06-19T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a353603e14e1_news-card.jpg"
keywords: []
---

# സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ജന. സെക്രട്ടറി കെ. മുഹമ്മദ് അഷ്‌റഫ്‌,മിദ്ലാജ് ആനക്കാരൻ,കെ. സി ശമ്മാസ്, അനസ് മുട്ട, ജാഫർ സി. പി, സഫീർ. കെ, റാസി എന്നിവർ സംബന്ധിച്ചു.

## Article Content

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ജന. സെക്രട്ടറി കെ. മുഹമ്മദ് അഷ്‌റഫ്‌,മിദ്ലാജ് ആനക്കാരൻ,കെ. സി ശമ്മാസ്, അനസ് മുട്ട, ജാഫർ സി. പി, സഫീർ. കെ, റാസി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367003/suhail-subair)