---
title: "പി പി മഹമൂദ് ഹാജി നിര്യാതനായി "
english_title: "P P Mahammood Haji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366902/p-p-mahammood-haji"
published_at: "2026-06-19T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34db43429be_1000636325.jpg"
keywords: []
---

# പി പി മഹമൂദ് ഹാജി നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ ക്ലാർക്ക് ആയും തളിപ്പറമ്പ ബദരിയ്യാനഗർ മഹല്ല് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്‌ ആയും ദീർഘകാലം സേവനമനുഷ്ഠിച്ച പി പി മഹമൂദ് ഹാജി (ഫർണിച്ചർ) മരണപ്പെട്ടു.

## Article Content

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ ക്ലാർക്ക് ആയും തളിപ്പറമ്പ ബദരിയ്യാനഗർ മഹല്ല് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്‌ ആയും ദീർഘകാലം സേവനമനുഷ്ഠിച്ച പി പി മഹമൂദ് ഹാജി (ഫർണിച്ചർ) മരണപ്പെട്ടു.

വൈകുന്നേരം നാല് മണിക്ക് ബദരിയ്യാ നഗർ മസ്ജിദിൽ മയ്യിത്ത് നിസ്കാരവും ശേഷം മന്ന മഖാമിൽ കബറടക്കവും നടക്കും.

ഭാര്യ: സാഹിദ കെവി, മക്കൾ: നദീം, നദീറ, നവാസ്, നബീല. മരുമക്കൾ: ഷുക്കൂർ, അബ്ദുൽ റഷീദ്, ഫാത്തിമ (അള്ളാംകുളം), ഷബീബ (കാക്കാഞ്ചാൽ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366902/p-p-mahammood-haji)