---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി"
english_title: "KCSPA Union membership distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366830/kcspa-union-membership-distribution"
published_at: "2026-06-18T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a341ce1ec168_Untitled-2-web.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ:** കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ്‌ സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ആർ.വി. രാമകൃഷ്ണൻ, കെ.അച്ചുതൻ,കെ.പി. മനോജ്, സി.സി.ശശി എന്നിവർക്ക് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുറ്റ്യാട്ടൂർ യൂനിറ്റ് അംഗത്വം വിതരണം ചെയ്തു.

## Article Content

**ചട്ടുകപ്പാറ:** കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ്‌ സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ആർ.വി. രാമകൃഷ്ണൻ, കെ.അച്ചുതൻ,കെ.പി. മനോജ്, സി.സി.ശശി എന്നിവർക്ക് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുറ്റ്യാട്ടൂർ യൂനിറ്റ് അംഗത്വം വിതരണം ചെയ്തു.

കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എൻ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.രവീന്ദ്രനാഥൻ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366830/kcspa-union-membership-distribution)