---
title: "എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി"
english_title: "Chapparapadavu Higher Secondary School held a Merit Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366810/chapparapadavu-higher-secondary-school-held-a-merit-day-celebration"
published_at: "2026-06-18T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33f4296b0d2_news-card.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

> **Lead Summary:** **ചപ്പാരപ്പടവ: **എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച മെരിറ്റ് ഡേ ആഘോഷം ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് നടുവില്‍ അധ്യക്ഷനായി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി എച്ച് നസീബ് മുഖ്യാതിഥിയായി. പി നസീറ, അബ്ദുറഹ്മാന്‍ പെരുവണ, എം അസൈനാര്‍ ഹാജി, കെ വി മുസ്ഥഫ, എ പി ഇസ്മായില്‍, മിസ്ന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം പി അഹമ്മദ് സ്വാഗതവും കെ സി ലതീഷ് നന്ദിയും പറഞ്ഞു.

## Article Content

**ചപ്പാരപ്പടവ: **എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച മെരിറ്റ് ഡേ ആഘോഷം ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് നടുവില്‍ അധ്യക്ഷനായി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി എച്ച് നസീബ് മുഖ്യാതിഥിയായി. പി നസീറ, അബ്ദുറഹ്മാന്‍ പെരുവണ, എം അസൈനാര്‍ ഹാജി, കെ വി മുസ്ഥഫ, എ പി ഇസ്മായില്‍, മിസ്ന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം പി അഹമ്മദ് സ്വാഗതവും കെ സി ലതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366810/chapparapadavu-higher-secondary-school-held-a-merit-day-celebration)