---
title: "ഏഴിലോട് പള്ളിയിൽ നടന്ന അക്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "Cheruthazham panchayath muslim league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366786/cheruthazham-panchayath-muslim-league"
published_at: "2026-06-18T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33f13fbeab6_Untitled-2-web.jpg"
keywords: []
---

# ഏഴിലോട് പള്ളിയിൽ നടന്ന അക്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** ഏഴിലോട് പള്ളിയിൽ നടന്ന അതിക്രമത്തിൽ മുഅദ്ദിൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

ഏഴിലോട് പള്ളിയിൽ നടന്ന അതിക്രമത്തിൽ മുഅദ്ദിൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ലഹരി ഉപയോഗവും കഞ്ചാവുമായി ബന്ധപ്പെട്ട അക്രമങ്ങളും സമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും, ഇത്തരം പ്രവണതകൾക്കെതിരെ പോലീസ് കർശന നടപടി അനിവാര്യമാണെന്നും കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366786/cheruthazham-panchayath-muslim-league)