---
title: "കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി"
english_title: "K P Yeshoda "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366785/k-p-yeshoda"
published_at: "2026-06-18T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33d1a5592fc_1000634572.jpg"
keywords: []
---

# കീച്ചേരിയിലെ കെ.പി. യശോദ നിര്യാതയായി

> **Lead Summary:** കീച്ചേരി: കെ.പി. യശോദ നിര്യാതയായി. പരേതനായ മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

## Article Content

കീച്ചേരി: കെ.പി. യശോദ നിര്യാതയായി. പരേതനായ മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി കുഞ്ഞിരാമൻ്റെ ഭാര്യയാണ്.

മക്കൾ: ഗീത അഞ്ചാം പീടിക, മൈത്രി അഞ്ചാം പീടിക, ഹേന മോറാഴ, സ്വപ്ന കീച്ചേരി, ദീപു. മരുമക്കൾ: വൽസരാജൻ, ശ്രീധരൻ മോറാഴ, ശ്രീജിത്ത് പാനൂർ, പരേതനായ കുഞ്ഞികൃഷ്ണൻ.സഹോദരങ്ങൾ: പത്മിനി, ബാലകൃഷ്ണൻ.

മൃതദ്ദേഹം 19 ന് രാവിലെ 8 മണിക്ക് വീട്ടിൽ എത്തിക്കും.സംസ്കാരം 10 മണിക്ക് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതുശ്മശാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366785/k-p-yeshoda)