---
title: "പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു "
english_title: "Anwar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366782/anwar"
published_at: "2026-06-18T16:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33d11f437ad_1000634570.jpg"
keywords: []
---

# പെരുമ്പ സ്വദേശി റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു 

> **Lead Summary:** പെരുമ്പ ചിറ്റാരിക്കവ്വലിലെ പരേതനായ കെ. കെ അബ്ദുൽ ഖാദറിൻ്റെ മകൻ അൻവർ റാസൽ ഖൈമയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മൃതദേഹം റാസൽ ഖൈമ ബിൻ ഗോബാഷ് ഹോസ്പിറ്റലിൽ.

## Article Content

പെരുമ്പ ചിറ്റാരിക്കവ്വലിലെ പരേതനായ കെ. കെ അബ്ദുൽ ഖാദറിൻ്റെ മകൻ അൻവർ റാസൽ ഖൈമയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മൃതദേഹം റാസൽ ഖൈമ ബിൻ ഗോബാഷ് ഹോസ്പിറ്റലിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366782/anwar)