---
title: "തളിപ്പറമ്പ് കാര്യമ്പലത്തെ ഗോഡൗണിലെ തീപിടുത്തം; എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു"
english_title: "MLA TK Govindan Master visited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366713/mla-tk-govindan-master-visited"
published_at: "2026-06-18T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a338d5a409ff_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കാര്യമ്പലത്തെ ഗോഡൗണിലെ തീപിടുത്തം; എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

> **Lead Summary:** കഴിഞ്ഞദിവസം സെൻട്ര എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിക്കുകയും നാശനഷ്ടകൾ സംഭവിക്കുകയും ചെയ്തു. സംഭവസ്ഥലം തളിപ്പറമ്പ് എംഎൽഎ ടി. കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിക്കുകയും പാർട്ണർ മാരായിട്ടുള്ള യുവ വ്യാപാരികളെ ആശ്വസിപ്പിക്കുകയും സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനു വേണ്ടിയിട്ടുള്ള എല്ലാ സഹായ സഹകരണങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.

## Article Content

കഴിഞ്ഞദിവസം സെൻട്ര എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിക്കുകയും നാശനഷ്ടകൾ സംഭവിക്കുകയും ചെയ്തു. സംഭവസ്ഥലം തളിപ്പറമ്പ് എംഎൽഎ ടി. കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിക്കുകയും പാർട്ണർ മാരായിട്ടുള്ള യുവ വ്യാപാരികളെ ആശ്വസിപ്പിക്കുകയും സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനു വേണ്ടിയിട്ടുള്ള എല്ലാ സഹായ സഹകരണങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366713/mla-tk-govindan-master-visited)