---
title: "ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ആംബുലന്‍സ് ഡ്രൈവർമാർക്കെതിരെ കേസ് "
english_title: "Case against five ambulance drivers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366691/case-against-five-ambulance-drivers"
published_at: "2026-06-18T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33794a0bce5_1000178397.jpg"
keywords: []
---

# ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ആംബുലന്‍സ് ഡ്രൈവർമാർക്കെതിരെ കേസ് 

> **Lead Summary:** **പരിയാരം:** ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പേരില്‍ പോലീസ് കേസെടുത്തു.കുറുമാത്തൂര്‍ കരിമ്പം പനക്കാട്ടെ ഇ.വിധിന്‍നാണ് മര്‍ദ്ദനമേറ്റത്. പരിയാരം മെഡിക്കല്‍ കൊളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ശ്രീലേഷ്, അര്‍ജുന്‍, രോജിന്‍, റെജില്‍, വിപിന്‍ എന്നിവരുടെ പേരിലാണ് കേസ്.

## Article Content

**പരിയാരം:** ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പേരില്‍ പോലീസ് കേസെടുത്തു.കുറുമാത്തൂര്‍ കരിമ്പം പനക്കാട്ടെ ഇ.വിധിന്‍നാണ് മര്‍ദ്ദനമേറ്റത്. പരിയാരം മെഡിക്കല്‍ കൊളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരായ ശ്രീലേഷ്, അര്‍ജുന്‍, രോജിന്‍, റെജില്‍, വിപിന്‍ എന്നിവരുടെ പേരിലാണ് കേസ്.

ജൂണ്‍ 16 ന് രാത്രി 10 മണിക്കായിരുന്നു സംഭവം. ഇക്കഴിഞ്ഞ 15 ന് വിധിനെ മര്‍ദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയ വിരോധത്തിനാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം. പരിക്കേറ്റ വിധിന് മെഡിക്കല്‍ കോളേജില്‍ ചികില്‍സ നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366691/case-against-five-ambulance-drivers)