---
title: "തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell party "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366579/farewell-party"
published_at: "2026-06-17T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a326fb25649f_1000632110.jpg"
keywords: []
---

# തണ്ടപ്പുറം അംഗൻവാടി വർക്കർ എം.പി.രൂപക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **മാണിയൂർ: **തണ്ടപ്പുറം അംഗൻവാടിയിൽ പുതിയ വർക്കറെ നിയമച്ചതിനാൽ താൽക്കാലിക നിയമനം ലഭിച്ച വർക്കർ എം.പി.രൂപ തൽസ്ഥാനത്ത് നിന്ന് ഒഴിയുകയാണ്. ചെറിയ കാലയളവിനുള്ളിൽ നല്ല നിലയിലുള്ള പ്രവർത്തനമാണ് എം.പി. രൂപ കാഴ്ച വെച്ചത്. അംഗൻവാടി വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ.വി.ജുവൈരിയ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മാണിയൂർ: **തണ്ടപ്പുറം അംഗൻവാടിയിൽ പുതിയ വർക്കറെ നിയമച്ചതിനാൽ താൽക്കാലിക നിയമനം ലഭിച്ച വർക്കർ എം.പി.രൂപ തൽസ്ഥാനത്ത് നിന്ന് ഒഴിയുകയാണ്. ചെറിയ കാലയളവിനുള്ളിൽ നല്ല നിലയിലുള്ള പ്രവർത്തനമാണ് എം.പി. രൂപ കാഴ്ച വെച്ചത്. അംഗൻവാടി വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ.വി.ജുവൈരിയ അദ്ധ്യക്ഷത വഹിച്ചു.

കെ. രാമചന്ദ്രൻ, എം.ഫായിസ്, ഒ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം. പി.രൂപ മറുമൊഴി പ്രസംഗം നടത്തി. വാർഡ് മെമ്പർ ഉപഹാരം നൽകി. പുതുതായി ചാർജ്ജ് എടുത്ത വർക്കർ സി. അനിത സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366579/farewell-party)