---
title: "ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി"
english_title: "Abdul rasheed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366578/abdul-rasheed"
published_at: "2026-06-17T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a326f5cc7cfc_1000632044.jpg"
keywords: []
---

# ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി

> **Lead Summary:** ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി. മക്കൾ: ജുനൈദ് , റഹീമ, സഫ. മരുമകൻ: ഇക്ബാൽ.

## Article Content

ഞാറ്റുവയൽൽ സിദ്ദീഖ് മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് നിര്യാതനായി. മക്കൾ: ജുനൈദ് , റഹീമ, സഫ. മരുമകൻ: ഇക്ബാൽ.

അബൂബക്കർ സിദ്ദീഖ് മസ്ജിദ് മുൻ പ്രസിഡണ്ട് മർഹൂം എംപി ഇബ്രാഹിം ഹാജിയുടെ മകളുടെ ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366578/abdul-rasheed)