---
title: " 'സ്ഫുടം'  തസ്കിയത്ത് ക്യാമ്പും ഇഫ്ത്താര്‍ മീറ്റും നാളെ വെെകുന്നേരം 3.30 ന് പുളിമ്പറമ്പില്‍"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36654/iftar-meet"
published_at: "2022-04-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251302e43053_vac.jpg"
keywords: []
---

#  'സ്ഫുടം'  തസ്കിയത്ത് ക്യാമ്പും ഇഫ്ത്താര്‍ മീറ്റും നാളെ വെെകുന്നേരം 3.30 ന് പുളിമ്പറമ്പില്‍

> **Lead Summary:** **തളിപ്പറമ്പ്;** സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 'സ്ഫുടം' തസ്കിയത്ത് ക്യാമ്പും ഇഫ്ത്താര്‍ മീറ്റും നാളെ വെെകുന്നേരം 3.30 ന് പുളിമ്പറമ്പില്‍ വെച്ച് നടക്കും.

## Article Content

**തളിപ്പറമ്പ്;** സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 'സ്ഫുടം' തസ്കിയത്ത് ക്യാമ്പും ഇഫ്ത്താര്‍ മീറ്റും നാളെ വെെകുന്നേരം 3.30 ന് പുളിമ്പറമ്പില്‍ വെച്ച് നടക്കും.

വര്‍.പ്രസിഡണ്ട് മുഹമ്മദ് ബ്ന് ആദത്തിന്‍െറ അധ്യക്ഷതയില്‍ സയ്യിദ് ഫെെസല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.തളിപ്പറമ്പ് ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ശിഹാബുദ്ധീന്‍ അസ്അദി ക്ലാസിന് നേതൃത്വം നല്‍കും.

സയ്യിദ് ഹബീബ് തങ്ങള്‍ കരിയര്‍ പ്രഖ്യാപനം നടത്തും.സയ്യിദ് മുസ്തഫ പൂക്കോയ തങ്ങള്‍,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍,ഇബ്രാഹിം മാസ്റ്റര്‍ അള്ളാംകുളം ആശംസ അര്‍പ്പിക്കും.മണ്ഡലം ജനറല്‍ സെക്രട്ടറി ഹസെെനാര്‍ മാസ്റ്റര്‍ പെരുവണ സ്വാഗതവും അബ്ദുള്‍ നാസര്‍ പുളിമ്പറമ്പ് നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36654/iftar-meet)