---
title: " മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി"
english_title: "shukkoor passed  away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366461/shukkoor-passed-away"
published_at: "2026-06-17T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32192279b0a_Untitled-2-web.jpg"
keywords: []
---

#  മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി

> **Lead Summary:** **മാട്ടൂൽ: **മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി.

## Article Content

**മാട്ടൂൽ: **മാട്ടൂൽ സൗത്ത് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം താമസിക്കുന്ന സബക്ക ഷുക്കൂർ നിര്യാതനായി.

പരേതരായ ഇ.കെ അന്തി മാസ്റ്റർ സബക്ക കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.ഭാര്യ:ബീമവളപ്പിൽ ശാഹിന മക്കൾ: മുഹമ്മദ് ഷാസ് , ഷാനു. സഹോരങ്ങൾ: അഷ്റഫ് , സൗദ, ബുഷ്റ , ഡോ : താഹിറ (സഹകരണ ഹോസ്പിറ്റൽ തലശ്ശേരി ), പരേതനായ നാസർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366461/shukkoor-passed-away)