---
title: " സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366426/case-filed"
published_at: "2026-06-16T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a317b822e953_download.jpg"
keywords: []
---

#  സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്.എസ് എഫ് ഐ പ്രവർത്തകരായ അതുൽ രാജ്, സിദ്ധാർഥ്,അമൽ പ്രേം, ഹേമന്ത്, മോഹിത്,അനുഗ്രഹ്, അശ്വന്ത്, കൂടാതെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്.എസ് എഫ് ഐ പ്രവർത്തകരായ അതുൽ രാജ്, സിദ്ധാർഥ്,അമൽ പ്രേം, ഹേമന്ത്, മോഹിത്,അനുഗ്രഹ്, അശ്വന്ത്, കൂടാതെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച്‌ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും വാഹനഗതാഗതവും തടസ്സപ്പെടുത്തി പ്രകടനം നടത്തുകയും തുടർന്ന് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസ്, ജി എസ് ഐ പ്രകാശൻ, ശറഫുദ്ധീൻ,പ്രീത,എസ് സി പി ഒ സുജേഷ് എ എന്നിവർ എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ പിരിഞ്ഞു പോകാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.അതിനാൽ പ്രവർത്തകർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366426/case-filed)