---
title: "എന്റെ വെള്ളാവ് വാട്സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഷാനി ചികിൽസാ ഫണ്ട് കൈ മാറി"
english_title: "shani relief fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36640/shani-relief-fund"
published_at: "2022-04-09T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625121ce080ca_vac.jpg"
keywords: []
---

# എന്റെ വെള്ളാവ് വാട്സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഷാനി ചികിൽസാ ഫണ്ട് കൈ മാറി

> **Lead Summary:** **വെള്ളാവ് :** SMA രോഗം പിടിപ്പെട്ട വായാടെ 3 വയസുകാരി ഷാനിയുടെ ചികിൽസാഫണ്ടിലേക്ക് എന്റെ വെള്ളാവ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി പിരിച്ച 34150 രൂപ വെള്ളാവ് വികാസിൽ വെച്ച് ഷാനി ചികിൽസാ കമ്മിറ്റി ചെയർമാൻ റഷീദ് പാച്ചേനി ജനറൽ കൺവീനർ ഇ ടി.രാജീവൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

## Article Content

**വെള്ളാവ് :** SMA രോഗം പിടിപ്പെട്ട വായാടെ 3 വയസുകാരി ഷാനിയുടെ ചികിൽസാഫണ്ടിലേക്ക് എന്റെ വെള്ളാവ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി പിരിച്ച 34150 രൂപ വെള്ളാവ് വികാസിൽ വെച്ച് ഷാനി ചികിൽസാ കമ്മിറ്റി ചെയർമാൻ റഷീദ് പാച്ചേനി ജനറൽ കൺവീനർ ഇ ടി.രാജീവൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

ഗ്രൂപ്പ് അഡ്മിൻ രാജീവൻ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.സുരേഷ് കെ.വി.വെള്ളാവ്.അനസ് വെള്ളാവ് എന്നിവർ സംസാരിച്ചു.ഇ.വി.സുരേശൻ മാസ്റ്റർ.എം.ചന്ദ്രൻ.ഉമ്മർ വെള്ളാവ്.പി.വി.കൃഷ്ണൻ.പി.വി.നാരായണൻ കുട്ടി.റഷീദ് വെള്ളാവ്.ജയേഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36640/shani-relief-fund)