---
title: "കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു"
english_title: "kottiyoor temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366329/kottiyoor-temple"
published_at: "2026-06-16T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30fd72aaccf_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

> **Lead Summary:** **കണ്ണൂർ : ** കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു . അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത് .അരമണിക്കൂർ മുൻപാണ് ആന ഇടഞ്ഞത്. മാതപ്പാട് പ്രകടിപ്പിക്കുകയോ ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു . ആനയെ തളച്ചു.

## Article Content

**കണ്ണൂർ : ** കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു . അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത് .അരമണിക്കൂർ മുൻപാണ് ആന ഇടഞ്ഞത്. മാതപ്പാട് പ്രകടിപ്പിക്കുകയോ ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു . ആനയെ തളച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366329/kottiyoor-temple)