---
title: "ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി "
english_title: "K Ratheesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366280/k-ratheesh"
published_at: "2026-06-16T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30de0c589c5_1000628607.jpg"
keywords: []
---

# ഓട്ടോ ഡ്രൈവർ കെ. രതീഷ് നിര്യാതനായി 

> **Lead Summary:** മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും കെ. ശാന്തയുടെയും മകൻ, കെ. രതീഷ് ഓട്ടോ ഡ്രൈവർ മുണ്ടേരി നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം ചൊവ്വാഴ്ച ഒരു മണിക്ക്.

## Article Content

മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും കെ. ശാന്തയുടെയും മകൻ, കെ. രതീഷ് ഓട്ടോ ഡ്രൈവർ മുണ്ടേരി നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം ചൊവ്വാഴ്ച ഒരു മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366280/k-ratheesh)