---
title: "ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366246/bike-accident"
published_at: "2026-06-16T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30c39fdf918_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

> **Lead Summary:** **നരിക്കോട്: **കടന്നപ്പള്ളി സ്വദേശിയും ഇപ്പൊൾ നരിക്കോട് താമസക്കാരനുമായ കെ ഹംസ മരണപ്പെട്ടു. 7മാസം മുൻപ് നരിക്കോട് വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതരമായ പരിക്കു കളോടെ ചികിത്സയിലായിരുന്നു.

## Article Content

**നരിക്കോട്: **കടന്നപ്പള്ളി സ്വദേശിയും ഇപ്പൊൾ നരിക്കോട് താമസക്കാരനുമായ കെ ഹംസ മരണപ്പെട്ടു. 7മാസം മുൻപ് നരിക്കോട് വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതരമായ പരിക്കു കളോടെ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366246/bike-accident)