---
title: "പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി"
english_title: "sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366245/sreedharan"
published_at: "2026-06-16T08:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30c2af34d8b_Untitled-2-web.jpg"
keywords: []
---

# പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി

> **Lead Summary:** കോലത്ത് വയൽ :പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി.പിതാവ്: (പരേതനായ കുഞ്ഞപ്പ) മാതാവ്: (ദേവകി)ഭാര്യ: ഗിരിജ (ചെക്കിക്കുണ്ട് ) മക്കൾ: രാജേഷ് (ഖത്തർ) റിജേഷ് (ഖത്തർ) ലിജി മരുമക്കൾ :ഷബ്‌ന, നവ്യ, ബൈജേഷ്. സഹോദരങ്ങൾ: രാധ, ചന്ദ്രിക, രോഹിണി, ഓമന, സൗമിനി, ശകുന്തള, റീജിന, പരേതനായ കരുണാകരൻ.

## Article Content

കോലത്ത് വയൽ :പൂഞ്ഞേൻ ശ്രീധരൻ നിര്യാതനായി.പിതാവ്: (പരേതനായ കുഞ്ഞപ്പ) മാതാവ്: (ദേവകി)ഭാര്യ: ഗിരിജ (ചെക്കിക്കുണ്ട് ) മക്കൾ: രാജേഷ് (ഖത്തർ) റിജേഷ് (ഖത്തർ) ലിജി മരുമക്കൾ :ഷബ്‌ന, നവ്യ, ബൈജേഷ്. സഹോദരങ്ങൾ: രാധ, ചന്ദ്രിക, രോഹിണി, ഓമന, സൗമിനി, ശകുന്തള, റീജിന, പരേതനായ കരുണാകരൻ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ11.00 മണിക്ക് പാളയത്ത് വളപ്പ്, കോലത്ത് വയൽ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366245/sreedharan)