---
title: "പട്ടുവം മുറിയാത്തോട് പ്രഭാത്  കലാസമിതി  വനിത വേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു"
english_title: "zoomba dance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366238/zoomba-dance"
published_at: "2026-06-16T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30bf104549b_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് പ്രഭാത്  കലാസമിതി  വനിത വേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതി വനിതവേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും - ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു.വനിതാവേദി ചെയർമാൻ കെ പി വസന്ത അധ്യക്ഷത വഹിച്ചു. പിലാത്തറ കോളേജ് ഓഫ് ഫൈൻ ആർട്ട് സിലെ അധ്യാപിക ജി കെ അനവദ്യ ക്ലാസ്സെടുത്തു.

## Article Content

**തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതി വനിതവേദിയുടെ നേതൃത്വത്തിൽ 'സുംബ ഡാൻസും - ശാരീരികാരോഗ്യവും' പരിപാടി സംഘടിപ്പിച്ചു.വനിതാവേദി ചെയർമാൻ കെ പി വസന്ത അധ്യക്ഷത വഹിച്ചു. പിലാത്തറ കോളേജ് ഓഫ് ഫൈൻ ആർട്ട് സിലെ അധ്യാപിക ജി കെ അനവദ്യ ക്ലാസ്സെടുത്തു.

വനിതാവേദി കൺവീനർ വി ശ്രീജ സ്വാഗതവും ജോ: കൺവീനർ രേണുക പ്രമോദ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366238/zoomba-dance)