---
title: "കല്യാശേരി പാറക്കടവിലെ കക്കോപ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി"
english_title: "balan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366237/balan-nambiar"
published_at: "2026-06-16T08:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30be770b5a4_Untitled-2-web.jpg"
keywords: []
---

# കല്യാശേരി പാറക്കടവിലെ കക്കോപ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

## Article Content

കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

പരേതരായ നാരായണൻ നമ്പ്യാരുടെയും കക്കോ പ്രവത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ:പി വി രമണി (കടമ്പേരി ) മക്കൾ: രജിത , രാജീവ്.മരുമക്കൾ: സുരേന്ദ്രൻ, ശരണ്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366237/balan-nambiar)