---
title: "പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു"
english_title: "Priyadarshini free trip"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/366152/priyadarshini-free-trip"
published_at: "2026-06-15T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fd47b7b004_news-card-Recovered.jpg"
keywords: []
---

# പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

> **Lead Summary:** **പരിയാരം :**കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന്റെ ആഹ്ലാദസൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു.

## Article Content

**പരിയാരം :**കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന്റെ ആഹ്ലാദസൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രമീള രാജൻ, ബിന്ദുവിനോയ്,കെ ബീന , ടി.റഹീമ, ഇ.ടി രാജീവൻ ,പി വി സജീവൻ ,എൻ കുഞ്ഞിക്കണ്ണൻ,എം ബഷീർ,മുഹമ്മദ് പുളിയുൽ ,പി വി രാമചന്ദ്രൻ ,വി വി ജാനകി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/366152/priyadarshini-free-trip)