---
title: "മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്"
english_title: "Railway seva puraskar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365988/railway-seva-puraskar"
published_at: "2026-06-14T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ecef63a71e_1000623961.jpg"
keywords: []
---

# മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

> **Lead Summary:** **കണ്ണൂർ: **മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന് ലഭിച്ചു. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 2021 ഡിവോഷണൽ റെയിൽവേ അവാർഡും 2016 റെയിൽവേ ഇലക്ട്രിഫിക്കേഷൻ അലഹബാദ് അവാർഡും ലഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന് ലഭിച്ചു. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 2021 ഡിവോഷണൽ റെയിൽവേ അവാർഡും 2016 റെയിൽവേ ഇലക്ട്രിഫിക്കേഷൻ അലഹബാദ് അവാർഡും ലഭിച്ചിട്ടുണ്ട്.

തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയാണ്.പരേതരായ ശ്രീവത്സന്റെയും പങ്കജാക്ഷിയുടെയും മകനാണ്. കമ്പൽ സ്വദേശിയും കൊളച്ചേരി പഞ്ചായത്ത് ജീവനക്കാരിയുമായ പി ഷൈനയാണ് ഭാര്യ. മക്കൾ:ശ്രീരാഗ്,ഹാൻഷിക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365988/railway-seva-puraskar)