---
title: "തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Thondannoor kairali "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365984/thondannoor-kairali"
published_at: "2026-06-14T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ecb24b2580_1000625366.jpg"
keywords: []
---

# തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം: **തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**പരിയാരം: **തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങ് വാർഡ് മെമ്പർ പി. സാജിത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ. വി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

എം. എ. ഇബ്രാഹിം, പി. വി. സജീവൻ, പി. വി. രാമചന്ദ്രൻ, പി. ടി. ചാക്കോ, പി. വി. രവീന്ദ്രൻ, പി. വി. രമേശൻ മാസ്റ്റർ, ഇ. രാജീവൻ, എം. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365984/thondannoor-kairali)