---
title: "മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി"
english_title: "vineetha teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365819/vineetha-teacher"
published_at: "2026-06-13T18:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d522aa43fc_Untitled-2-web.jpg"
keywords: []
---

# മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി

> **Lead Summary:** മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി.(റിട്ട. പ്രിൻസിപ്പാൾ CBKM GHSS പുതുപരിയാരം പാലക്കാട് )

## Article Content

മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ നിര്യാതയായി.(റിട്ട. പ്രിൻസിപ്പാൾ CBKM GHSS പുതുപരിയാരം പാലക്കാട് )

ഭർത്താവ്: പരേതനായ നടക്കൽ ഗണേശൻ.മകൾ. ഡോ: വിഷ്ണു പ്രിയ (അർബൻപ്രൈമറി ഹെൽത്ത് സെന്റർ കൂവോട്)സഹോദരൻ . വിശ്വപ്രകാശ് പള്ളിക്കുന്ന് (സൂപ്രണ്ടിംഗ് എഞ്ചിനീയർ PWD) സംസ്ക്കാരം 14.06.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മശാല ശാന്തി തീരം ശ്‌മ്ശാനത്തിൽ.രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365819/vineetha-teacher)