---
title: "തളിപ്പറമ്പ കൂവോട് സ്വദേശി ടി. പ്രദീപൻ നിര്യാതനായി"
english_title: "Tribute to Comrade T Pradeep."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3658/tribute-to-comrade-t-pradeep"
published_at: "2021-10-05T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c5bda008de_news-card-webpp.jpg"
keywords: []
---

# തളിപ്പറമ്പ കൂവോട് സ്വദേശി ടി. പ്രദീപൻ നിര്യാതനായി

> **Lead Summary:** **തളി**പ്പറമ്പ് : കൂവോട്ടെ തിടിൽ പ്രദീപൻ നിര്യാതനായി. 

## Article Content

**തളി**പ്പറമ്പ് : കൂവോട്ടെ തിടിൽ പ്രദീപൻ നിര്യാതനായി. 

അഛൻ:പരേതനായ ടി രാഘവൻ അമ്മ : ശാരദ സഹോദരങ്ങൾ: ഗീത, പ്രകാശൻ (സി പി ഐ എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മറ്റി അംഗം, ടാപ്കോസ് ജീവനക്കാരൻ), പ്രശാന്ത് . സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂവോട് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3658/tribute-to-comrade-t-pradeep)