---
title: "മുണ്ടയാട് ജേർണലിസ്റ്റ് നഗറിലെ എ എം റീത്ത നിര്യാതയായി"
english_title: "M M Reetha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365613/m-m-reetha"
published_at: "2026-06-12T19:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c0a59966f6_Untitled-2-web.jpg"
keywords: []
---

# മുണ്ടയാട് ജേർണലിസ്റ്റ് നഗറിലെ എ എം റീത്ത നിര്യാതയായി

> **Lead Summary:** **കണ്ണൂർ:** മുണ്ടയാട് ജേർണലിസ്റ്റ് നഗർ സായിയിൽ എ എം റീത്ത നിര്യാതയായി. പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.

## Article Content

**കണ്ണൂർ:** മുണ്ടയാട് ജേർണലിസ്റ്റ് നഗർ സായിയിൽ എ എം റീത്ത നിര്യാതയായി. പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.

കണ്ണൂർ പ്രസ്ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി ജിജോ കുമാറിൻ്റെ ഭാര്യയാണ്.മക്കൾ : സായിഷ് ( മർച്ചൻ്റ് നേവി ) അഭിരാമി ( ടീച്ചർ, കൗസർ ഇംഗ്ലീഷ് സ്കൂൾ )മരുമകൾ : അഞ്ജിത (അധ്യാപിക പയ്യന്നൂർ)

സഹോദരങ്ങൾ:എ എം ഗീത, എ എം പ്രീത, എ എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്)ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365613/m-m-reetha)