---
title: "സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി"
english_title: "Samastha Kerala Jamiyathul Muallimeen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365611/samastha-kerala-jamiyathul-muallimeen"
published_at: "2026-06-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c095d1e871_Untitled-2-web.jpg"
keywords: []
---

# സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

> **Lead Summary:** **തളിപ്പറമ്പ് :** സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി.സ്വദേശി റെയിഞ്ച് ചെയർമാൻ സൈദ് മുസ്തഫ പൂക്കോയ തങ്ങളുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് റേഞ്ച് സെക്രട്ടറി അബ്ദു മൂന്നാംകുന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി.സ്വദേശി റെയിഞ്ച് ചെയർമാൻ സൈദ് മുസ്തഫ പൂക്കോയ തങ്ങളുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് റേഞ്ച് സെക്രട്ടറി അബ്ദു മൂന്നാംകുന്ന് ഉദ്ഘാടനം ചെയ്തു.

അബ്ദുല്ലാഹ് ഹുദവി ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രസിഡന്റ് എൻ എ കെ അബ്ദുല്ല ഹാജി ആശംസകൾ അർപ്പിച്ചു. കൺവീനർ ജലാൽമാടായി സ്വാഗതവും, ആശിർ ബാഖവി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി.ചെയർമാൻ സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ അൽ അസ്അദി കൺവീനർ ജലാൽ മാടായി ട്രഷറർ ഷാറൂഖ് ബാഖവി എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365611/samastha-kerala-jamiyathul-muallimeen)