---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി"
english_title: "banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365426/banned-tobacco-products"
published_at: "2026-06-12T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b851d28616_download_(1).jfif"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

> **Lead Summary:** നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ പൊക്കുണ്ട് പ്രദേശത്ത് പെട്രോളിങ്ങ് നടത്തുന്നതിനിടെ പൊക്കുണ്ട് കൂനം റോഡിൽ വെച്ച് ഉത്തർപ്രദേശ് സ്വദേശിയായ നീരജ് കുമാർ എന്നയാളെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയത്. കേരളത്തിൽ നിരോധിച്ച സ്വാഗത് ഗോൾഡ് ടുബക്കോ, ശിക്കാർ പാൻ മസാല എന്നിങ്ങനെയുള്ള 122 പാക്കറ്റ് ഉൽപ്പന്നങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

## Article Content

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ പൊക്കുണ്ട് പ്രദേശത്ത് പെട്രോളിങ്ങ് നടത്തുന്നതിനിടെ പൊക്കുണ്ട് കൂനം റോഡിൽ വെച്ച് ഉത്തർപ്രദേശ് സ്വദേശിയായ നീരജ് കുമാർ എന്നയാളെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയത്. കേരളത്തിൽ നിരോധിച്ച സ്വാഗത് ഗോൾഡ് ടുബക്കോ, ശിക്കാർ പാൻ മസാല എന്നിങ്ങനെയുള്ള 122 പാക്കറ്റ് ഉൽപ്പന്നങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365426/banned-tobacco-products)