---
title: "മുയ്യം വരഡൂലിലെ കെ.വി.ജിഗേഷ് നിര്യാതനായി "
english_title: "K v jigesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365379/k-v-jigesh"
published_at: "2026-06-11T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ac8846b4cf_1000618354.jpg"
keywords: []
---

# മുയ്യം വരഡൂലിലെ കെ.വി.ജിഗേഷ് നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ :മുയ്യം വരഡൂല്‍ സ്‌ട്രീറ്റ് നമ്പർ 7 ൽ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കര വീട്ടില്‍ കെ.വി.ജിഗേഷ് മരണപ്പെട്ടു.തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്.സഹോദരങ്ങള്‍-ലിഗേഷ്, ലിജി.

## Article Content

തളിപ്പറമ്പ :മുയ്യം വരഡൂല്‍ സ്‌ട്രീറ്റ് നമ്പർ 7 ൽ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കര വീട്ടില്‍ കെ.വി.ജിഗേഷ് മരണപ്പെട്ടു.തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്.സഹോദരങ്ങള്‍-ലിഗേഷ്, ലിജി.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365379/k-v-jigesh)