---
title: "ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു"
english_title: "Sree Padmanabhan Namboothiri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/365256/sree-padmanabhan-namboothiri"
published_at: "2026-06-11T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4d7e1bba2_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു. ന്ന് രാവിലെ കതിരിവെക്കും തറയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ഭാര്യ: ഷജിന.കുന്നമംഗലത്തില്ലം, വടകര. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ. മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

## Article Content

ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു. ന്ന് രാവിലെ കതിരിവെക്കും തറയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ഭാര്യ: ഷജിന.കുന്നമംഗലത്തില്ലം, വടകര. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ. മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/365256/sree-padmanabhan-namboothiri)