---
title: "തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും"
english_title: "BJP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364978/bjp"
published_at: "2026-06-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a282ed9568ee_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

> **Lead Summary:** തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജൂൺ 16 ചൊവ്വാഴ്ച രാവിലെ 10 30 ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ പ്രസംഗിക്കും.

## Article Content

തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജൂൺ 16 ചൊവ്വാഴ്ച രാവിലെ 10 30 ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364978/bjp)