---
title: "കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി"
english_title: "jithin passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364976/jithin-passed-away"
published_at: "2026-06-09T20:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a282d1905c7c_Untitled-2-web.jpg"
keywords: []
---

# കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി

> **Lead Summary:** **കരിങ്കൽക്കുഴി: **കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ-വനജ ദമ്പതികളുടെ മകൻ ജിതിൻ മാൾട്ടയിൽ നിര്യാതനായി. വിസ്മയ സന്തോഷാണ് ഭാര്യ. ജക്ഷ് ജിതിൻ ഏക മകനാണ്. ജിൻഷയാണ് സഹോദരി. ബുധനാഴ്ച (ജൂൺ 10, 2026) വൈകിട്ട് 5 മണിക്ക് ജിതിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

## Article Content

**കരിങ്കൽക്കുഴി: **കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ-വനജ ദമ്പതികളുടെ മകൻ ജിതിൻ മാൾട്ടയിൽ നിര്യാതനായി. വിസ്മയ സന്തോഷാണ് ഭാര്യ. ജക്ഷ് ജിതിൻ ഏക മകനാണ്. ജിൻഷയാണ് സഹോദരി. ബുധനാഴ്ച (ജൂൺ 10, 2026) വൈകിട്ട് 5 മണിക്ക് ജിതിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364976/jithin-passed-away)