---
title: "പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം  എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "patttuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364933/patttuvam"
published_at: "2026-06-09T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27e98256342_news-card.jpg"
keywords: []
---

# പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം  എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘംഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ എൻ വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു .

## Article Content

**തളിപ്പറമ്പ:**പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘംഎസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ എൻ വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു .

സംഘം പ്രസിഡൻ്റ് എം ടി സൻജയ് വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു .പി വി നാരായണൻ,പി ആർ ശ്രീജിത്,പി എ അബ്‌ദുൾസത്താർ,കെ വി ജയപ്രദീപ് ,കെ ജയപ്രകാശ്,പി വി രാജേഷ് എന്നിവർ പ്രസംഗിച്ചു.ടി വി ചന്ദ്രശേഖരൻ സ്വാഗതവുംഎ എ ജയ്സൺ നന്ദിയും പറഞ്ഞു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിക്കീൽ ജംഗ്ഷനിലെ ഓവ്ചാൽസംഘം പ്രവർത്തകർ ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364933/patttuvam)