---
title: "കനത്ത മഴയിൽ കണ്ണൂരിൽ കെട്ടിടവും മതിലും തകർന്നു വീണു"
english_title: "Heavy rain "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364871/heavy-rain"
published_at: "2026-06-09T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27bb0315dd8_1000612428.jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണൂരിൽ കെട്ടിടവും മതിലും തകർന്നു വീണു

> **Lead Summary:** കണ്ണൂരിൽ കെട്ടിടവും മതിലും തകർന്നു വീണു.കനത്ത മഴയിൽ തളാപ്പ് എൽ ഐ സി റോഡിലാണ് കെട്ടിടം തകർന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു.

## Article Content

കണ്ണൂരിൽ കെട്ടിടവും മതിലും തകർന്നു വീണു.കനത്ത മഴയിൽ തളാപ്പ് എൽ ഐ സി റോഡിലാണ് കെട്ടിടം തകർന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364871/heavy-rain)