---
title: "കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "kerala pravasi sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364820/kerala-pravasi-sangham"
published_at: "2026-06-09T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2797c75329c_Untitled-2-web.jpg"
keywords: []
---

# കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **കേരള പ്രവാസി സംഘം മയ്യിൽ ഏരിയ പ്രവർത്തക കൺവെൻഷൻ പ്രവാസി ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ ഇ എം പി അബൂബക്കർ ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ വി കെ രാജീവൻ അധ്യക്ഷനാ യിരുന്നു. സെക്രട്ടറി കെ വി ശിവൻ സ്വാഗതവും ജോ സെക്രട്ടറി കെ പ്രജിത്ത് നന്ദിയും പറഞ്ഞു.

## Article Content

**മയ്യിൽ: **കേരള പ്രവാസി സംഘം മയ്യിൽ ഏരിയ പ്രവർത്തക കൺവെൻഷൻ പ്രവാസി ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ ഇ എം പി അബൂബക്കർ ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ വി കെ രാജീവൻ അധ്യക്ഷനാ യിരുന്നു. സെക്രട്ടറി കെ വി ശിവൻ സ്വാഗതവും ജോ സെക്രട്ടറി കെ പ്രജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364820/kerala-pravasi-sangham)