---
title: "പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും   എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി"
english_title: "Sanghashakthi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364773/sanghashakthi"
published_at: "2026-06-08T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26f2cd84df7_1000610841.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും   എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി .ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയിൽ യു പി സ്കുളിലാണ് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. 

## Article Content

**തളിപ്പറമ്പ: **പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവും എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി .ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയിൽ യു പി സ്കുളിലാണ് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചത്. 

സംഘം മെമ്പർ മാരുടെ എസ് എസ് എൽ സി , പ്ലസ് ടു വിജയം നേടിയ മക്കളെ ഉപഹാരം നല്കി അനുമോദിച്ചു.

സംഘം ഭാരവാഹികളായ ടി മധുസൂദനൻ ,കെ കെ അനിഷ്, പി വി വത്സൻ,എം വി ശശി , പി ജി റോണി തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364773/sanghashakthi)