---
title: "ഇന്ധന വില കൊള്ളക്കെതിരെ സിഐടിയു മയ്യിൽ ഏറിയ കമ്മറ്റി കൊളച്ചേരി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "CITU Mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364693/citu-mayyil"
published_at: "2026-06-08T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26837dd2609_news-card.jpg"
keywords: []
---

# ഇന്ധന വില കൊള്ളക്കെതിരെ സിഐടിയു മയ്യിൽ ഏറിയ കമ്മറ്റി കൊളച്ചേരി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **കൊളച്ചേരി: **പെട്രോൾ,ഡീസൽ,LPG CNG,വില വർദ്ധനവിനെതിരെ CITU സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചും ധർണയുo CITU മയ്യിൽ ഏറിയാകമ്മറ്റി കൊളച്ചേരി BSNL ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. തൊഴിലാളികൾ പ്രതീകാത്മകമായി സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ കയർ കൊണ്ട് കെട്ടിവലിച്ചും

## Article Content

**കൊളച്ചേരി: **പെട്രോൾ,ഡീസൽ,LPG CNG,വില വർദ്ധനവിനെതിരെ CITU സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചും ധർണയുo CITU മയ്യിൽ ഏറിയാകമ്മറ്റി കൊളച്ചേരി BSNL ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. തൊഴിലാളികൾ പ്രതീകാത്മകമായി സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ കയർ കൊണ്ട് കെട്ടിവലിച്ചും

പാചക വാതക സിലിണ്ടർ വഹിച്ചു കൊണ്ടുമാണ് സ്ത്രീ തൊഴിലാളികളുൾപ്പടെ പട്ടണത്തിൽ പ്രകടനം നടത്തിയത്.CITU ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. CITU ഏരിയാ സിക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. CITU മയ്യിൽൽഏറിയാകമറ്റി അംഗം K.V.പവിത്രൻ അദ്ധ്യ ക്ഷത വഹിച്ചു.CITU ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി. ബാലകൃഷ്ണൻ എം.വേലായുധൻ,ഏറിയവൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സി.ശ്രീജിത്ത് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364693/citu-mayyil)