---
title: " കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി"
english_title: "A young man was arrested while smoking a ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364683/a-young-man-was-arrested-while-smoking-a-ganja"
published_at: "2026-06-08T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a267dd7d155a_Untitled-2-web.jpg"
keywords: []
---

#  കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി. തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ രാത്രികാല പെട്രോളിങ്ങിനിടെയാണ് ചവനപ്പുഴ ശിഫ മഹലില്‍ മുഹമ്മദ് ഷാനിദ്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ പൊതുറോഡില്‍ വെച്ച് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്:** കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി. തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ രാത്രികാല പെട്രോളിങ്ങിനിടെയാണ് ചവനപ്പുഴ ശിഫ മഹലില്‍ മുഹമ്മദ് ഷാനിദ്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ പൊതുറോഡില്‍ വെച്ച് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364683/a-young-man-was-arrested-while-smoking-a-ganja)