---
title: "കല്യാശേരി മാങ്ങാട്ടെ പി കെ  മജീദ് നിര്യാതനായി"
english_title: "p k majeed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364646/p-k-majeed"
published_at: "2026-06-08T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a265fe8a7162_Untitled-2-web.jpg"
keywords: []
---

# കല്യാശേരി മാങ്ങാട്ടെ പി കെ  മജീദ് നിര്യാതനായി

> **Lead Summary:** കല്യാശേരി മാങ്ങാട്ടെ പി കെമജീദ് അന്തരിച്ചു. കെൽട്രോൺ മുൻ ജീവനക്കാരനായിരുന്നു.

## Article Content

കല്യാശേരി മാങ്ങാട്ടെ പി കെമജീദ് അന്തരിച്ചു. കെൽട്രോൺ മുൻ ജീവനക്കാരനായിരുന്നു.

പരേതരായ ആമിനയുടെയും, കുട്ടിയുടെയും മകനാണ്.ഭാര്യ:അസ്മ പുന്നക്കൽ.മക്കൾ: ഫവാസ്, ഫാസിൽ, ഫർസാന.സഹോദരങ്ങൾ: മൊയ്തു, അബുൾ റഹ്മാൻ, ഇബിരീസ്, സുഹറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364646/p-k-majeed)